പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കന്നവര്‍ക്ക് അവശ്യസാധനങ്ങളും സാമ്പത്തിക സഹായവും നല്കുന്നതിനു വേണ്ട ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി നോര്‍ത്ത്‌സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ‘കൈരളിക്കൊരു കൈത്താങ്ങ്’ ‘DO FOR KERALA’ ആഗസ്റ്റ് 25-ാം തിയതി രാവിലെ 11 മണി മുതല്‍ ഗ്രീന്‍സ്ബറോ സെര്‍ബിയന്‍ ചര്‍ച്ച് ഹാളില്‍ വച്ച് നടക്കും.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed